പോലീസ് കസ്റ്റഡി മര്‍ദനങ്ങള്‍; സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ നിയമസഭയില്‍ അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്യാന്‍ അനുമതി നല്കി. പ്രതിപക്ഷം ഉന്നയിച്ച ആവശ്യം അംഗീകരിച്ച സ്പീക്കര്‍, ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് മണിക്കൂര്‍ സമയം ചര്‍ച്ചയ്ക്ക് മാറ്റി വച്ചതായി അറിയിച്ചു. ... കൂടുതൽ വായിക്കാൻ