ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം കെടുത്തും: പ്രധാനമന്ത്രി
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഇന്ത്യ മുന്നണിയിലെ പലരുടേയും ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയന്റെയും ശശിതരൂരിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു പ്രധാനമന്ത്രി ഇത്തരത്തില്‍ പറഞ്ഞത്. ... കൂടുതൽ വായിക്കാൻ