ഇന്ന് മുതല്‍ കുരുന്നുകള്‍ സ്കൂളിലേക്ക്; സംസ്ഥാന പ്രവേശനോത്സവം മുഖ്യമന്ത്രി നിര്‍വഹിക്കും
44 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്ന് വിദ്യാലയങ്ങളിലെത്തുക. മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇത്തവണ ഒന്നാം ക്ലാസില്‍ പ്രവേശനം നേടുമെന്നാണ് കരുതുന്നത്. ... കൂടുതൽ വായിക്കാൻ