ഇടുക്കിയില്‍ ലൈഫ് മിഷന് തട്ടിപ്പ്: 1.14 കോടി രൂപയുടെ ക്രമക്കേട്; 27 പേര്‍ക്കെതിരെ നടപടി
ഇടുക്കി ജില്ലയിലെ ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന് പദ്ധതിയില്‍ വലിയ അഴിമതി. അനര്‍ഹരായ 150 പേര് വീടുകള്‍ തട്ടിയെടുത്തതായി വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞു. പ്രാഥമിക കണക്കുപ്രകാരം ഇവര്‍ തട്ടിയെടുത്തത് ഏകദേശം 1.14 കോടി രൂപയാണ്. ... കൂടുതൽ വായിക്കാൻ