സൂംബ പരിശീലനം സ്കൂളുകളില്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂളുകളില്‍ നടപ്പാക്കുന്നത് ലഘുവ്യായാമമാണെന്നും, കുട്ടികള്‍ സ്കൂള്‍ യൂണിഫോമില്‍ തന്നെ ഇതിനായി പങ്കെടുക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ... കൂടുതൽ വായിക്കാൻ
രാജ്ഭവനില്‍നിന്ന് ഭാരതാംബയുടെ ചിത്രം നീക്കില്ലെന്ന് ഗവര്‍ണര്‍ ഉറച്ച നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുമ്പോഴാണ് സര്‍ക്കാര്‍ നടപടി. ... കൂടുതൽ വായിക്കാൻ