പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി (പ്ലസ് ടു) പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 77.81% ആണ്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ (78.69%) വിജയശതമാനം കുറവാണ്. ... കൂടുതൽ വായിക്കാൻ