വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ പരമാവി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടുറപ്പിക്കാനുളള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാര്‍ത്ഥികള്‍. ... കൂടുതൽ വായിക്കാൻ
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി പി വി അന്‍വര്‍ സമര്‍പ്പിച്ച ഒരു സെറ്റ് പത്രിക തള്ളി. ഇതോടെ, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തിന് മത്സരിക്കാനാവില്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ... കൂടുതൽ വായിക്കാൻ