ചൂരല്‍മലയില്‍ കനത്ത മഴ; ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍
ദുരന്ത നിവാരണ അതോറിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്. പുഴയില്‍ നിന്നുള്ള മണ്ണും പാറയും ചെളിയും നീക്കം ചെയ്യുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ... കൂടുതൽ വായിക്കാൻ