നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിക്കും
പി വി അന്‍വര്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കും. ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച ധാരണയായി എന്നാണ് സൂചന. നാളെ ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ അവതരിപ്പിച്ചതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.. ഇതോടെ് പി വി അന്‍വര്‍ മൂന്നാം തവണ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. ... കൂടുതൽ വായിക്കാൻ