ഇറാനെ ആക്രമിച്ച് അമേരിക്ക; ട്രംപിന് നന്ദി പറഞ്ഞ് ബെഞ്ചമിന്‍ നെതന്യാഹു
ജെറുസലേം - ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ പിന്തുണച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന് പ്രശംസനീയമാണെന്ന് വ്യക്തമാക്കി അദ്ദേഹം ട്രംപിനോട് നന്ദിയും അറിയിച്ചു. ... കൂടുതൽ വായിക്കാൻ