ഭീകരതയ്ക്കെതിരെ ഇന്ത്യ യുദ്ധം അവസാനിപ്പിച്ചിട്ടില്ല: പ്രധാനമന്ത്രി
ഭീകരയ്ക്കെതിരെ ഇന്ത്യ തിരിച്ചടികള്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്ക്കെതിരായ യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടത് അതീവ ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. ... കൂടുതൽ വായിക്കാൻ