ആര്‍സിബി വിക്ടറി പരേഡിനിടെ തിക്കും തിരക്കും; പത്ത് മരണം, 50 പേര്‍ക്ക് പരുക്ക്
ആര്‍സിബി വിക്ടറി പരേഡിനിടെ തിക്കും തിരക്കും; പത്ത് മരണം, 50 പേര്‍ക്ക് പരുക്ക്

ഐപിഎല്‍ കിരീടം ആദ്യമായി സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ടീം ബംഗളൂരുവിലെത്തിയപ്പോഴുണ്ടായ വിജയപരേഡിനിടെയുണ്ടായ തിക്കിലും തരിക്കിലും പെട്ട് മരണം.. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനായുള്ള ശ്രമത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 10 പേര്‍ മരിക്കുകയും 50ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ... കൂടുതൽ വായിക്കാൻ

പിണറായി മുഖ്യമന്ത്രിയായത് വിഎസിനെ വഞ്ചിച്ച്: പിവി അന്‍വര്‍
പിണറായി മുഖ്യമന്ത്രിയായത് വിഎസിനെ വഞ്ചിച്ച്: പിവി അന്‍വര്‍

വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പിവി അന്‍വര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി അധികാരത്തിലെത്തിയത് വി. എസ്. അച്യുതാനന്ദനെ വഞ്ചിച്ചാണ് എന്നതാണ് പി.വി അന്‍വര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ... കൂടുതൽ വായിക്കാൻ

Breaking News

Today Highlight



OurYoutube Videos

Search

Recent News
Popular News
Top Trending