നിപ: കേന്ദ്ര സംഘം കേരളത്തിലെത്തും
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും നിപ വൈറസ് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി. നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നതിന് തയ്യാറെടുക്കുകയാണ് ... കൂടുതൽ വായിക്കാൻ