ലോകബാങ്ക് സഹായം സംസ്ഥാന സര്‍ക്കാര്‍ വക മാറ്റി; പരിശോധന
ലോകബാങ്ക് സഹായം സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ പരിശോധനയ്ക്കായി ലോകബാങ്ക് സംഘം കേരളത്തിലേക്ക് എത്തുന്നു. കാര്‍ഷിക മേഖലയിലെ നവീകരണത്തിനായുള്ള ലോകബാങ്ക് സഹായം സംസ്ഥാന സര്‍ക്കാര്‍ വക മാറ്റി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരള പദ്ധതിക്ക് വേണ്ടി 140 കോടിയാണ് അനുവദിച്ചത്. എന്നാല്‍ ഈ തുക സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ക്കായി മാറ്റി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ... കൂടുതൽ വായിക്കാൻ