സോഷ്യല്‍ മീഡിയ വിലക്കിനെതിരെ നേപ്പാളില്‍ യുവാക്കളുടെ പ്രക്ഷോഭം; പൊലീസ് വെടിവെപ്പില്‍ 9 പേര് മരിച്ചു
കാഠ്മണ്ഡു : നേപ്പാളില്‍ സോഷ്യല്‍ മീഡിയ വിലക്കിനെതിരെ യുവാക്കള്‍ നടത്തിയ വന്‍ പ്രക്ഷോഭത്തില്‍ വലിയ സംഘര്‍ഷം. പൊലീസ് നടത്തിയ വെടിവെപ്പില്‍ 9 പേര് കൊല്ലപ്പെടുകയും, 80ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ... കൂടുതൽ വായിക്കാൻ