കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടിത്തം; ഉന്നതതല അന്വേഷണം വേണെമെന്ന് പ്രതിപക്ഷ നേതാവ്
കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തമുണ്ടായതും അതിനു പിന്നാലെ അഞ്ച് പേര് മരിച്ചതും ഞെട്ടിക്കുന്നതും അതീവ ഗൗരവമുള്ളതുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സംഭവത്തില്‍ അടിയന്തിരമായി ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം. ... കൂടുതൽ വായിക്കാൻ