നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: കൊട്ടിക്കലാശം നാളെ
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍, മുന്നണികള്‍ ശക്തമായ അവസാനഘട്ട പ്രചരണത്തിലാണ്. നാളെ വൈകിട്ട് അഞ്ചു മണിയോടെ ഔദ്യോഗികമായി കൊട്ടിക്കലാശം നടക്കും. ഇതിനിടെ, നഗരമേഖല കേന്ദ്രീകരിച്ചുള്ള തീവ്രപ്രചാരണമാണ് മുന്നണികള്‍ ഏറ്റെടുത്തിരിക്കുന്നത്. ... കൂടുതൽ വായിക്കാൻ