ടാപ്പിംഗ് തൊഴിലാളിയെ കടുവ കടിച്ച് കൊന്നത്; പ്രതിഷേധിച്ച് നാട്ടുകാര്‍
മലപ്പുറം കാളികാവില്‍ യുവാവിനെ കൊല്ലപ്പെടുത്തിയത് കടുവയാകാം എന്ന നിഗമനത്തില്‍ വനംവകുപ്പ്. പ്രാഥമികമായി മുറിവുകളും മറ്റ് പരിശോധിച്ചാണ് യുവാവിനെ കടുയാകാം കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കാളികാവ് കരുവാകുണ്ട് പ്രദേശത്താണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ... കൂടുതൽ വായിക്കാൻ