പിവി അന്‍വര്‍ മത്സരിക്കില്ലെന്നാണ് കരുതുന്നത്: കെസി വേണുഗോപാല്‍
പിണറായി വിജയനെതിരായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന പിവി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കില്ലെന്നാമ് കരുതുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അന്‍വറിനെക്കുറിച്ച് പാര്‍ട്ടിയിലെ ഏതു നേതാവിനും പ്രത്യേക അജണ്ടയില്ലെന്നും കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ... കൂടുതൽ വായിക്കാൻ