തന്റെ ഉപജീവന മാര്‍ഗമാണ് തകര്‍ത്തത്; പരാതിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു
തന്റെ ഉപജീവന മാര്‍ഗമാണ് തകര്‍ത്തത്; പരാതിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു

കള്ളക്കേസില്‍ കുടുങ്ങി അറസ്റ്റ് ചെയ്ത് പോലീസ് സ്‌റ്റേഷനില്‍ വെച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായി മുന്നോട്ട് നീങ്ങി ബിന്ദു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ നിയമപരമായി തന്നെ മുന്നോട്ട് പോകും എന്നാണ് ബിന്ദു പറയുന്നത്. ... കൂടുതൽ വായിക്കാൻ

 റെഡ് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം
റെഡ് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എടക്കല്‍ ഗുഹയിലേക്കുള്ള സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. കുറുവ ദ്വീപ്, കാന്തന്‍പാറ വെള്ളച്ചാട്ടം, പൂക്കോട് തടാകം, കര്‍ളാട് തുടങ്ങിയ സ്ഥലങ്ങളിലെ ബോട്ടിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ... കൂടുതൽ വായിക്കാൻ

Breaking News

Today Highlight



OurYoutube Videos

Search

Recent News
Popular News
Top Trending