ആറായിരം കടന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍
ആറായിരം കടന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍

പതിനായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ. ... കൂടുതൽ വായിക്കാൻ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ആദ്യ ഘട്ട ഫല സൂചനകള്‍ ആര്യാടന്‍ ഷൗക്കത്തിന് അനുകൂലം
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ആദ്യ ഘട്ട ഫല സൂചനകള്‍ ആര്യാടന്‍ ഷൗക്കത്തിന് അനുകൂലം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ലീഡ് നേടി. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം ആരംഭിച്ചപ്പോള്‍ തന്നെ ഷൗക്കത്ത് 673 വോട്ടുകള്‍ക്ക് മുന്നിലായി. ... കൂടുതൽ വായിക്കാൻ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: ജനവിധി ഇന്നറിയാം; വോട്ടെണ്ണല്‍ എട്ട് മണി മുതല്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: ജനവിധി ഇന്നറിയാം; വോട്ടെണ്ണല്‍ എട്ട് മണി മുതല്‍

വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് വോട്ടെണ്ണല്‍. ... കൂടുതൽ വായിക്കാൻ

Breaking News

Today Highlight



OurYoutube Videos

Search

Recent News
Popular News
Top Trending