ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ച സെല്ലിന്റെ ചിത്രം പുറത്ത്; ഗുരുതര സുരക്ഷാ വീഴ്ച
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗോവിന്ദച്ചാമി കിടന്നിരുന്ന സെല്ലിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സെലിന്റെ ഇരുമ്പ് കമ്പികള്‍ മുറിച്ചുമാറ്റിയാണ് കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. കമ്പികള്‍ മുറിച്ചുവെച്ചത് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കാണാതിരിക്കാന്‍ നൂലുകള്‍ കൊണ്ട് കെട്ടിവച്ചിരുന്നു. ... കൂടുതൽ വായിക്കാൻ