ഡിജിപി നിയമനം: ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് കെ. സി. വേണുഗോപാല്‍
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ് ചന്ദ്രശേഖറിന്റെ നിയമനം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍. ഡിജിപി നിയമനം കേന്ദ്ര സര്‍ക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ... കൂടുതൽ വായിക്കാൻ