കേരളത്തിലെ ആരോഗ്യ മേഖല മികച്ചത്; ഡോ. ഹാരിസിനെ വിമര്‍ശിച്ച് എംവി ഗോവിനന്ദന്
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന്റെ പരാശവുമായി ഉണ്ടായ വിവാദത്തില്‍ ഡോക്ടറെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഡോ. ഹാരിസ് നടത്തിയ പ്രതികരണങ്ങള്‍ വിമര്‍ശിക്കപ്പെടേണ്ടതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ... കൂടുതൽ വായിക്കാൻ