കാസര്‍ഗോഡിലെ ബന്തടുക്ക സരസ്വതി വിദ്യാലയത്തിലും കണ്ണൂര്‍ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും വിദ്യാര്‍ഥികളെ കൊണ്ടു അധ്യാപകരുടെ പാദപൂജ നടത്തിയ സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിക്കുന്നത് കേരളത്തിന്റെ സംസ്‌കാരമല്ലെന്ന് മന്ത്രി വ്യക്തമാക്കി. ... കൂടുതൽ വായിക്കാൻ
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ദേശവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക്. എന്‍ഐഎ ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികള്‍ക്ക് ഇത്തരം ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ... കൂടുതൽ വായിക്കാൻ