രജിസ്ട്രാറുടെ സ്സ്പെന്‍ഷന്‍; റദ്ദാക്കിയെന്ന് ഇടത് അംഗങ്ങള്‍, ഇല്ലെന്ന് വിസി
തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം നാടകീയ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിന്റെ സസ്പെന്ഷന് നടപടി റദ്ദാക്കിയതായാണ് ഇടത് പക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ അവകാശവാദം. എന്നാല്‍, സസ്പെന്ഷന് തുടരുന്നതാണെന്നും, വിഷയത്തില്‍ അന്തിമതീരുമാനം കോടതിയുടേതാവുമെന്ന് താത്ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് അറിയിച്ചു. ... കൂടുതൽ വായിക്കാൻ