സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് പുതിയ നിര്‍ദേശം
കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്ക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ക്ക് മുന്നറിയിപ്പുകളൊന്നുമില്ല. ... കൂടുതൽ വായിക്കാൻ