രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ ഗൗരവമായി കാണുന്നു; കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്ക്കെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങളെ കോണ്‍ഗ്രസ് ഗൗരവത്തോടെ കാണുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. ആരോപണങ്ങള്‍ വാര്‍ത്തകളിലൂടെ പുറത്തുവന്ന ഉടന്‍ തന്നെ പരാതികളോ കേസുകളോ കാത്തുനില്‍ക്കാതെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകാപരമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ... കൂടുതൽ വായിക്കാൻ