നിയമസഭയില്‍ പിണറായി സര്‍ക്കാരിനെ വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷം; രാഹുല്‍ ഇനി ഞങ്ങളുടെ ഭാഗമല്ല: വി.ഡി. സതീശന്
തിരുവനന്തപുരം: നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കടുത്ത പോരാട്ടത്തിന് ഒരുങ്ങുകയാണ്. പൊലീസ് കസ്റ്റഡി മര്‍ദനങ്ങളും ആരോഗ്യരംഗത്തെ ഗുരുതര പ്രശ്നങ്ങളും മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു ... കൂടുതൽ വായിക്കാൻ