ഒന്നും ചെയ്യാത്ത സര്‍ക്കാരിനെക്കുറിച്ച് സത്യം പറയുമ്പോള്‍ വിമര്‍ശിക്കുന്നു; ഡോ.ഹാരിസിന് പിന്തുണയുമായി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ പ്രസ്താവനകളെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഡോ. ഹാരിസ് പറഞ്ഞത് സത്യമാണ് എന്നു രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി ... കൂടുതൽ വായിക്കാൻ