പയ്യനാമണ്‍ പാറമട ദുരന്തം: തൊഴിലാളിയെ പുറത്തെടുക്കാനുള്ള ദൗത്യം തല്ക്കാലികമായി നിര്‍ത്തിവെച്ചു
പത്തനംതിട്ട: കോന്നി പയ്യനാമണ്‍ പാറമടയില്‍ അപകടത്തില്‍പ്പെട്ട ബീഹാര്‍ സ്വദേശിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വിഫലമാകുന്നു. രക്ഷാപ്രവര്‍ത്തന സംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിയുണ്ടായതോടെ ദൗത്യം താത്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നു. ... കൂടുതൽ വായിക്കാൻ